വിവാഹിതരായി
Jun 16, 2014, 14:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 16.06.2014) പ്രമുഖ വ്യവസായി കല്ലട്ര ഉമ്പായിയുടെ മകള്‍ ജമീല ഫൗസാനയും ഫ്‌ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എം.ഡി അയ്യൂബിന്റെ മകന്‍ ഷാസും വിവാഹിതരായി. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ ഹാളിലായിരുന്നു നിക്കാഹ് ചടങ്ങുകള്‍.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, വി.കെ ഇബ്രാഹിം കുഞ്ഞി, കെ.സി ജോസഫ്, അനില്‍ കുമാര്‍, കെ. ബാബു, സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, എം.പി സമ്പത്ത്, മുന്‍ കേന്ദ്രമന്ത്രി പി.സി ചാക്കോ, എം.എല്‍.എ മാരായ ഇ.പി ജയരാജന്‍, കെ.ഇ. ഇസ്മാഈല്‍, വി.ഡി സതീഷന്‍, അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി, വര്‍ക്കല കഹാര്‍, ശശീന്ദ്രന്‍, ഹൈക്കോടതി ജഡ്ജി ഹാറൂന്‍ റഷീദ്, പി.ബി സുരേഷ് കുമാര്‍ ദണ്ഡപാണി, ബാബു തോമസ്, എ.ഡി.ജി.പി മുഹമ്മദ് യാസീന്‍, അബ്ദുല്‍ റഷീദ്, അലക്‌സാണ്ടര്‍ ജേക്കബ്, എസ്.പിമാരായ നീരജ് കുമാര്‍, സേതുരാമന്‍, അക്ബര്‍, കൗശലേന്ദ്ര, നടന്‍ ശരത് കുമാര്‍, കുമാര്‍, ഡയറക്ടര്‍മാരായ ഇംതിയാസ് അലി, മഹേഷ് ഭട്ട്, സുനില്‍ ബിയാനി (ബിഗ്ബസാര്‍), കല്യാണ്‍ സില്‍ക്‌സ് എം.ഡി ടി.എസ് പട്ടാഭി രാമന്‍, അഷ്‌റഫ് അലി (ലുലു സെന്റര്‍), അബ്ദുല്‍ വഹാബ്, കിംസ് ചെയര്‍മാന്‍ ഡോ. സഹദുല്ല, ഇ.എം നജീബ്, ഹസന്‍ (ഫ്‌ളോറ ഗ്രൂപ്പ്) തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Melparamba, Marriage, Kallatra, Umbai, Daughter, Jameela, Shaazz.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067