ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു സക്കീന അക്ബര്‍ പ്രസിഡണ്ട്, വി കെ ജാസ്മിന്‍ ബഷീര്‍ സെക്രട്ടറി
Apr 12, 2017, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 12.04.2017) ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാ വിഭാഗം കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി സക്കീന അക്ബറിനേയും സെക്രട്ടറിയായി വി കെ ജാസ്മിന്‍ ബഷീറിനെയും തെരെഞ്ഞെടുത്തു. നൂര്‍ ആയിഷയെ വൈസ് പ്രസിഡന്റായും എം എച്ച് തശ് രീഫയെ ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: സീനത്ത് എം (ദഅ് വ കണ്‍വീനര്‍), ജുവൈരിയ്യ വി പി (തര്‍ബിയ്യത്ത്), അനീസ മഹ് മൂദ് (ഇസ്‌ലാമിക സമൂഹം), അസ്മ അബ്ബാസ് (പി.ആര്‍), നദീറ അബ്ദുല്ല (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), സമീറ ഖലീല്‍ (ജി.ഐ.ഒ), സൈനബ മോള്‍ (ബാലസംഘം ടീന്‍ ഇന്ത്യ), റൈഹാനത്ത് വി (ജനസേവനം), ഉമ്മു സല്‍മ, സുബൈദ, സുഹറ മഹ് മൂദ്, സുഹറ പടന്ന, നജ്മ ജലീല്‍, ബല്‍ക്കീസ് എം, ഫാത്വിമ ശാഫി, പി സി മുര്‍ഷിദ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ.മുഹമ്മദ് ഷാഫി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Jamaathe-Islami, District, Committee, Members, Elected, Meet, Programme, Kerala, News, Jamaathe-Islami womens wing Kasaragod district committiee office bearers.
സക്കീന അക്ബ ര്‍
വി കെ ജാസ്മിന്‍ ബഷീ ര്‍