ജമാഅത്തെ ഇസ്ലാമി ഇഫ്താര്‍ സംഗമം നടത്തി
Jul 24, 2014, 14:37 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2014) ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ഇസ്ലാമിക് സെന്ററില്‍ നടത്തിയ ഇഫ്താര്‍ സുഹൃദ് സംഗമം സാഹോദര്യ വേദിയായി.
വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുകയും ഭിന്ന മതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒത്തുചേര്‍ന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ ഖത്തീബ് നാസര്‍ ചെറുകര റമദാന്‍ സന്ദേശം നല്‍കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഫാ. മാണി മേല്‍വട്ടം, മുന്‍ എം.എല്‍.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.എ. മുഹമ്മദ് നവാസ്, രാധാകൃഷ്ണന്‍ പെരുമ്പള, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് സി.എ. അബ്ദുല്‍ ഹമീദ്, ഇ. ചന്ദ്രശേഖരന്‍ നായര്‍, പ്രൊഫ. ടി.ടി. ജേക്കബ്, ഡോ. ജനാര്‍ദന നായിക് തുടങ്ങിയവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.
Also Read:
അള്‍ജീരിയന്‍ വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റുകള്‍ക്കകം കാണാതായി
Keywords: Kasaragod, Jamaathe-Islami, inauguration, N.A.Nellikunnu, LBS-College, Teacher, Jamaathe-islami Ifthar meet held.
Advertisement: