ജമാഅത്തെ ഇസ്ലാമി ചന്ദ്രഗിരി യൂണിറ്റിന്റെ ഓണക്കിറ്റ് വിതരണം ചെയ്തു
Sep 11, 2016, 08:35 IST
മേല്‍പറമ്പ്: (www.kasargodvartha.com 11.09.2016) കാര്‍ഷിക മേഘലയുടെ വിളവെടുപ്പുത്സവമായ ഓണാഘോഷത്തിന്റെ സൗഹൃദത്തിനായി ജമാഅത്തെ ഇസ്ലാമി ചന്ദ്രഗിരി യൂണിറ്റ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. 'സൗഹൃദം തന്നെയാണ് സുരക്ഷ' എന്ന ശീര്‍ഷകത്തില്‍ നടന്ന് വരുന്ന 'സമാധാനം മാനവികത' ദേശീയ ക്യാമ്പെയിന്റെ ഭാഗമായാണ് ചന്ദ്രഗിരി യൂണിറ്റ് മുപ്പതോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കിയത്.
ജമാഅത്തെ ഇസ്ലാമി ചന്ദ്രഗിരി യൂണിറ്റ് പ്രസിഡണ്ട് കെ.എം. ഹംസ, സെക്രട്ടറി സി.എ. അബ്ദുര്‍ റഹ് മാന്‍, ബി.കെ. മുഹമ്മദ് കുഞ്ഞി, സി.എ. മൊയ്തീന്‍ കുഞ്ഞി, പി.എസ് അബ്ദുല്‍ ഖാദര്‍, അബ്ബാസ്, ആര്‍.ബി. മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: kasaragod, Melparamba, Jamaathe-Islami, Onam-celebration, Agricultural, Chandragiri, KM Hamsa, CA Abdul rahman, Jamaat-e-Islami Chandragiri Unit Onam kit distributed.