അടച്ചു പൂട്ടിയ മദ്യഷാപ്പ് മൈല്‍ക്കല്ലിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കം ചെറുക്കണം: ജമാഅത്തെ ഇസ് ലാമി
Apr 5, 2017, 10:09 IST
ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ശാഫി അധ്യക്ഷത വഹിച്ചു. കെ കെ ഇസ്മാഈല്‍, പി എസ് അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി, നദീറ കെ പി, സൈനബ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് അഷ് റഫ് ബായാര്‍ സ്വാഗതവും ബി എം അബ്ദുല്ല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Liquor, Shop, Jamaathe-Islami, Replacement, Supreme Court, Jama-athe Islmai against Beverages outlet