ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം: സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് തുടക്കമായി
Nov 10, 2016, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 10.11.2016) 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ സോഷ്യല്‍ മീഡിയ പ്രാചരണങ്ങള്‍ക്ക് തുടക്കമായി. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് ഉദ്ഘാടനം ചെയ്തു.
എസ്‌ഐഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, കെ വി ഇസാസുല്ലാഹ്, അലി മന്‍സൂര്‍, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. സമ്മേളന മീഡിയ കണ്‍വീനര്‍ റാഷിദ് മുഹ് യുദ്ദീന്‍ സ്വാഗതം പറഞ്ഞു.
Keywords: kasaragod, Jamaathe-Islami, Conference, Social networks, Islam, Padanna, Solidarity, inauguration, Jama-athe Islami Dst. conference: campaign started in Social media .