ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം: പ്രസംഗ ശില്പശാല നടത്തി
Nov 7, 2016, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2016) 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രസംഗ ശില്പശാല നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ ഇസ്മായില്‍, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി നൂര്‍ ആയിഷ, ജില്ലാ സമിതി അംഗങ്ങളായ ബഷീര്‍ ശിവപുരം, കെ പി ഖലീലുര്‍ റഹ് മാന്‍ നദ് വി, അബ്ദുല്‍ ലത്തീഫ്, എസ്‌ഐഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, കെ എ മുഹമ്മദ് കുഞ്ഞി ഈസി, എം എച്ച് റഫീഖ്, ബി എം അബ്ദുല്ല, കെ വി പി കുഞ്ഞഹമ്മദ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്് ജില്ലാ ജില്ലാ സെക്രട്ടറി എന്‍ എം റിയാസ്, ജിഐഒ പ്രതിനിധികളായ ഫൗസിയ സിദ്ദീഖ്, സൈനബാ മോള്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളന ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.
Keywords: kasaragod, Jamaathe-Islami, Programme, inauguration, Workshop, Speech, Jama-athe Islami Dst. conference: Speech workshop conducted