ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു
Nov 1, 2016, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2016) 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫിയെ ചെര്‍മാനായും അഷ്‌റഫ് ബായാറിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.
കെ കെ ഇസ്മാഈല്‍, എം എച്ച് സീതി, സി എ മൊയ്തീന്‍ കുഞ്ഞി, ഷഫീഖ് നസറുല്ലാഹ്, ബി കെ മുഹമ്മദ് കുഞ്ഞി, പി എ മൊയ്തീന്‍ പള്ളിപ്പുഴ, ബഷീര്‍ ശിവപുരം, സക്കീന അക്ബര്‍, സി എ യൂസുഫ്, നൂര്‍ ആയിഷ, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, ഷഫ്‌ന മൊയ്തീന്‍, അബ്ദുല്‍ ലത്തീഫ്, ടി എം എ ബഷീര്‍ അഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ തായി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, റാഷിദ് മുഹ് യുദ്ദീന്‍ എന്നിവരെ സമ്മേളന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായി നിശ്ചയിച്ചു.
Keywords: Kasaragod, Kerala, Jamaathe-Islami, Committee, Islam, Conference, inauguration, Padanna,

Keywords: Kasaragod, Kerala, Jamaathe-Islami, Committee, Islam, Conference, inauguration, Padanna,