വിവാഹാഘോഷങ്ങളിലെ അനിസ്ലാമിക പ്രവണത; സംയുക്ത ജമാഅത്ത് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു
Jun 19, 2012, 11:39 IST
കുമ്പള: കുമ്പള മേഖലാ സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ മഹല്ല്തലങ്ങളില്‍ നിരന്തരമായ ബോധവല്‍ക്കരണവും ഉപദേശങ്ങളും നല്‍കിയിട്ടും തീരുമാനങ്ങളെ ലംഘിച്ചു വിവാഹാഘോഷങ്ങളിലും വധുവരന്മാരെ സ്വീകരിച്ച് കൊണ്ട് പോകുന്നതിലും നടക്കുന്ന ആഭാസങ്ങള്‍ക്കെതിരെ മഹല്ല്തലങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കുമ്പള മേഖലാ സംയുക്ത ജമാഅത്ത് യോഗം തീരുമാനിച്ചു.
മാസന്തോറും ആരോഗ്യനിധിയിലേക്ക് ജമാഅത്ത് കേന്ദ്രീകരിച്ച് സാമ്പത്തിക സഹായം സ്വരൂപിക്കും. റമസാന്‍ മാസത്തില്‍ ആരോഗ്യനിധി ഫണ്ട് ശേഖരണം നടത്തും. റമസാന്‍ ശേഷം സംയുക്ത മജമാഅത്തിന്റെ കീഴില്‍ ഹജ്ജ് ക്ലാസ് സംഘടിപ്പിക്കും. പ്രസിഡണ്ട് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വര്‍ക്കിംഗ് പ്രസിഡണ്ട് എം. ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.അബ്ദുല്ല താജ്, ബി.എം. അബൂബക്കര്‍ ഹാജി, യു.എച്ച്. മുഹമ്മദ് മുസ്‌ല്യാര്‍, വി.കെ. അബ്ദുല്‍ അസീസ്, കെ.എം. അബൂബക്കര്‍ ഹാജി, ബി.എം. യൂസുഫ് ഹാജി, ബി.എ. റഹ്മാന്‍, സി.എച്ച്. അബൂബക്കര്‍, ഖാസിം അഡ്രച്ചാല്‍,എ.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, എ.എം. മുഹമ്മദ്, കെ. മമ്മാലി, അബൂബക്കര്‍ സിദ്ദീഖ് ചേപ്പനടുക്ക, പി.അബ്ദുല്ല, പി.എ. അബൂബക്കര്‍,എം. ഖാസിം, ഡി. മൂസക്കുഞ്ഞി, കെ.കെ. അബ്ദുല്ല ബന്നങ്കുളം, ബി.എച്ച്. ഖാലിദ്, മുഹമ്മദലി മൊഗ്രാല്‍, എം.എ. അബ്ദുല്‍ റഹ്മാന്‍, വര്‍ക്കിംഗ് സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല സംബന്ധിച്ചു.

Keywords: Jama-ath, Against, wedding luxuries, Kumbala, Kasaragod