ഖാസി സ്ഥാനാരോഹണ ചടങ്ങ് വന്‍ വിജയമാക്കണം: ജംഇയ്യത്തു ഖുത്തുബ
Oct 17, 2013, 14:35 IST
കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് വന്‍ വിജയമാക്കാന്‍ മുഴുവന്‍ ഖത്തീബുമാരും രംഗത്തിറങ്ങണമെന്ന് ജില്ലയിലെ ഖത്തീബുമാരുടെ കൂട്ടായ്മയായ ജംഇയ്യത്തു ഖുത്തുബ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംയുക്ത ജമാഅത്തിലെ മുഴുവന്‍ ഖത്തീബുമാരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ആക്ടിംഗ് പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഇ.പി. ഹംസത്തു സഅദി, ട്രഷറര്‍ പുത്തിഗെ അബ്ബാസ് ഫൈസി പുത്തിഗെ അറിയിച്ചു.
Also Read:
സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കി
Keywords: Kasaragod, Kerala, Jama-ath, Qazi, Prof. Alikkutty Musliyar, Jam iyathul Kuthuba, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: