സഅദിയ്യയില്‍ ജലാലിയ്യ: ദിക്ര്‍ ഹല്‍ഖ ഞായറഴ്ച
Oct 4, 2012, 22:50 IST
സഅദാബാദ്: ജാമിഅ സഅദിയ്യ അറബിയ്യ:യില്‍ മാസാന്തം നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖ ഒക്ടോബര്‍ 14ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനം. തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ത്ഥന നടക്കും.
മഗ്‌രിബ് നിസ്ക്കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖയ്ക്ക് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചികോയ തങ്ങള്‍ ബായാര്‍ പൊന്നങ്കളം, നുറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി എന്നിവര്‍ സംബന്ധിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം ഉല്‍ബോധനം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന്‍ സഅദി കെസി. റോഡ് നേതൃതം നല്‍കും.

Keywords: Jamia-Sa-adiya-Arabiya, Kasaragod, Kerala, Malayalam news