സഅദിയ്യ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ
Oct 12, 2014, 12:30 IST
(www.kasargodvartha.com 12.10.2014) ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ. കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ സമീപം.
Keywords : Kasaragod, Deli, Jamia-Sa-adiya-Arabiya, Kerala, Chalanam, Jalaliya Dikr Halka.