പണ്ഡിത സംഗമവും ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും സമാപിച്ചു
Dec 16, 2014, 09:30 IST
ദേളി: (www.kasargodvartha.com 16.12.2014) മജ്‌ലിസുല്‍ ഉലമാ ഇസഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം സമാപ്പിച്ചു. നൂറുല്‍ ഉലമാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
'കൃത്രിമ ഗര്‍ഭ ധാരണവും ദത്ത് പുത്ര സമ്പ്രദായവും' എന്ന വിഷയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കൊമ്പം മുഹമ്മദ് മുസ്ലിയാര്‍ ക്ലാസെടുത്തു. പണ്ഡിത സംഗമം സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം നടന്ന ജലാലിയ്യ ദിഖ്ര്‍ ഹല്‍ഖയില്‍ നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശേരി, ഉബൈദുല്ലാഹി സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Deli, Jamia-sa-adiya, Kasaragod, Kerala, Noorul Ulama MA Abdul Kader Musliyar.