സഅദിയയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും ജീലാനി അനുസ്മരണവും 10ന്
Mar 7, 2013, 15:16 IST
സഅദാബാദ്: ജാമിഅ സഅദിയ അറബിയയില്‍ മാസാന്തം നടക്കുന്ന ജലാലിയ ദിക്ര്‍ ഹല്‍ഖ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ജലാലിയ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മാലപ്പാട്ട് ആസ്വാദനം. തുടര്‍ന്ന് യതീം കുട്ടികളുടെ പ്രാര്‍ഥന നടക്കും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നുറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, മുഹമ്മദ് സ്വാലിഹ് സഅദി തളിപറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദ് ഇസ്മാഈല്‍ അല്‍ഹാദി പാനൂര്‍, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ. ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ സംബന്ധിക്കും.

മര്‍സൂഖ് സഅദി പാപ്പിനിശേരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ പഠന ക്ലാസിന് കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് നേതൃതം നല്‍കും.
Keywords: Jamia-Sa-adiya-Arabiya, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News