ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്: യു.കെ യൂസുഫ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ രേഖ കൈമാറി
Apr 18, 2013, 15:03 IST
കാസര്‍കോട്: അടുത്തമാസം കോഴിക്കോട്ടു നടക്കുന്ന ആറാമത് ജയ്ഹിന്ദ് ഫിലിം അവാര്‍ഡ് നൈറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ രേഖ യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ. യൂസുഫ് കാസര്‍കോട്ടു നടന്ന ജയ്ഹിന്ദ് ചാനല്‍ ബ്യൂറോ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ വെച്ച് ജയ്ഹിന്ദ് ചാനല്‍ എം.ഡി. എം.എം. ഹസന് കൈമാറി.
കോണ്‍ഗ്രസിന്റെ ഓരോ രാഷ്ട്രീയ നേതാവും ജില്ലയുടെ വികസനത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് യൂസുഫ് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടു നടക്കുന്ന ഫിലിം അവാര്‍ഡ് നൈറ്റിന്റെ പ്രധാന സ്‌പോണ്‍സറാണ് യു.കെ. ഗ്രൂപ്പ്.
Keywords: Award, Film, Kasaragod, Inauguration, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.