ചക്ക തലയില്‍ വീണ് വീട്ടമ്മ ബോധരഹിതയായി
Jun 22, 2013, 14:43 IST
കാസര്‍കോട്: പറിക്കുന്നതിനിടയില്‍ ചക്ക തലയില്‍ വീണ് വീട്ടമ്മ ബോധരഹിതയായി. നെക്രാജെയിലെ ഹമീദിന്റെ ഭാര്യ മറിയംബി (27) യെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടിയുപയോഗിച്ച് പറമ്പിലെ പ്ലാവില്‍ നിന്ന് ചക്കപറിക്കുമ്പോള് തലയിലേക്ക് വീഴുകയായിരുന്നു. ഒരുനിലവിളിയോടെ ബോധരഹിതയായ മറിയംബിയെ ആദ്യം ബദിയടുക്കയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മറിയംബിക്ക് കാര്യമായ പരിക്കില്ലെന്നും ചക്കവീണപ്പോഴുണ്ടായ ആഘാതമാണ് ബോധക്ഷയം സംഭവിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Keywords: Jackfruit, Kasaragod, Housewife, Kerala, Kasaragod District General Hospital, Upset, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.