ടി.ഇ അബ്ദുല്ല മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, സി. മുഹമ്മദ് കുഞ്ഞി ജോ. സെക്രട്ടറി
Jan 19, 2016, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 19/01/2016) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായി മുന്‍സിപ്പല്‍ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല യേയും, ജോയിന്റ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാടിനേയും സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാമനിര്‍ദേശം ചെയ്തു.
ഇതു സംബന്ധിച്ച് 12ന് ചേര്‍ന്ന ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാന പ്രസിഡണ്ടിന്റെ പ്രഖ്യാപനം.
ഇതു സംബന്ധിച്ച് 12ന് ചേര്‍ന്ന ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് സംസ്ഥാന പ്രസിഡണ്ടിന്റെ പ്രഖ്യാപനം.
Keywords : Kasaragod, T.E Abdulla, Committee, Muslim-league, C Muhammed Kunhi, IUML: New posts for TE Abdulla and C Muhammed Kunhi.