city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഗവ.ഐടിഐയില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് വിജയം

കാസര്‍കോട്: കാസര്‍കോട് ഗവ.ഐടിഐ ട്രെയിനിംഗ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്-കെ.എസ്.യു സംഖ്യത്തിന് സമ്പൂര്‍ണ വിജയം. മത്സരം നടന്ന ആറു സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തോടെ സഖ്യം വിജയിച്ചു.

കാസര്‍കോട് ഗവ.ഐടിഐയില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് വിജയം
Mohammed Thouseef
കാസര്‍കോട് ഗവ.ഐടിഐയില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് വിജയം
Moideen Muhsin
 മുഹമ്മദ് തൗസീഫ്(ചെയര്‍മാൻ) മൊയ്തീന്‍ മുഹ്‌സിന്‍(ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി) മുഹമ്മദ് ഇര്‍ഫാന്‍(എഡിറ്റര്‍) മുഹമ്മദ് മഖ്‌സൂദ്(ജന. ക്യാപ്റ്റന്‍) എന്നിവര്‍ എം.എസ്.എഫില്‍ നിന്നും ബെഞ്ചമിന്‍(ജന.സെക്രട്ടറി) ശരണ്‍കുമാര്‍(കെ.എസ്.ഐ.ടി.സി) എന്നിവര്‍ കെ.എസ്.യു.വില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.


വിജയത്തില്‍ ആഹ്ലാദം പ്രകടപ്പിച്ച് വിദ്യാര്‍ത്ഥികള്‍ വിദ്യാനഗറില്‍ പ്രകടനം നടത്തി. ശംസുദ്ദീന്‍ കിന്നിംഗാര്‍, റഫീഖ് കേളോട്ട്, മനാഫ് എടനീര്‍, റാഫി അഡൂര്‍, ഇ.എ.അനസ്, മൂസ ബാസിത്, ഖലീല്‍ എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, സി.ഐ.എ ഹമീദ്, നാഫി ഇസ്സത്ത്, പ്രദീപ് കുമാര്‍, നോയല്‍, നവാസ് കുഞ്ചാര്‍, മനാഫ്, റിസ്‌വാന്‍ പൊവ്വല്‍, അഷറഫ് പാക്യര, ഖയ്യും മാന്യ നേതൃത്വം നല്‍കി.
കാസര്‍കോട് ഗവ.ഐടിഐയില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് വിജയം
Mohammed Irfan

കാസര്‍കോട് ഗവ.ഐടിഐയില്‍ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് വിജയം
Mohammed Maqshood

തുടര്‍ച്ചയായ രണ്ടാം തവണയും എം.എസ്.എഫിന് യൂണിയന്‍ നേടാനായത് പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഉസാമ പള്ളങ്കോട്, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സംസ്ഥാന കമ്മിറ്റി അംഗം ശംസുദ്ദീന്‍ കിന്നിംഗാര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, MSF, KSU, ITI, Vidhya Nagar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia