ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും അഹ്ദലിയ്യ ദിഖ്‌റ് ദുആ സമ്മേളനവും വ്യാഴാഴ്ച
Aug 20, 2014, 11:30 IST
പുത്തിഗെ: (www.kasargodvartha.com 20.08.2014) പ്രമുഖപ്രഭാഷകനും മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറുമായിരുന്ന ഇസ്സുദ്ദീന്‍ സഖാഫിയുടെ വിയോഗത്തിന് ഒരാണ്ട്് പൂര്‍ത്തിയാവുന്നതോടനുബന്ധിച്ച് പുത്തിഗെ മുഹിമ്മാത്തില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ലമുസ്ലിയാര്‍ നേതൃത്വം ന കും. തുടര്‍ന്ന് 9.15ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 9.30 മുതല്‍ വൈകിട്ട് 3.30 വരെ മുഹിമ്മാത്തിലെ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പരായണം നടത്തും.
അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ - മൗലിദ് സദസിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന അഹ്ദലിയ്യ ദിക്‌റ് സ്വലാത്ത് മജ്‌ലിസിനും അനുസ്മരണ സംഗമത്തിനും സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും.
ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവള്ളൂര്‍, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിക്കും.
രാത്രി 9.30ന് തബറുക് വിതരണത്തോടെ പരിപാടികള്‍ സമാപിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Puthige, Muhimmath, Kerala, Remembrance, Issudheen Saqafi.
Advertisement: