city-gold-ad-for-blogger

ഐഎസ്എം ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പൊതു പരീക്ഷ സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 1/12/2016) അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പൊതു പരീക്ഷ ജില്ലയില്‍ 26 സെന്ററുകളില്‍ നടന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് കീഴില്‍ ഐഎസ്എം സംസ്ഥാന സമിതിയാണ് പരീക്ഷ സംഘടിപ്പിച്ചത്.

വിശുദ്ധ ഖുര്‍ആനിലെ ഫാതിഹ, ജുമുഅ, സുമര്‍ എന്നീ അധ്യായങ്ങള്‍ക്ക് അമാനി മൗലവി എഴുതിയ വിശദീകരണത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടന്നത്. ജില്ലയില്‍ സ്ത്രീകളടക്കം എഴുന്നൂറോളം പേര്‍ പരീക്ഷയെഴുതി. ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂളിന്റെ പുതിയ ബാച്ചുകള്‍ ജില്ലയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഡിസംബറില്‍ ആരംഭിക്കും.

ഐഎസ്എം ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ പൊതു പരീക്ഷ സമാപിച്ചു

Keywords: Kasaragod, Qurhan, School, Examination, Wisdom Global Islamic Mission, ISM, State, District, New Batch.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia