കുമ്പോല്‍ പാപ്പംകോയ നഗറില്‍ ഏക ദിന മദ്ഹുറസൂല്‍ പ്രഭാഷണം ഡിസംബര്‍ 22ന്
Dec 16, 2016, 11:45 IST
കുമ്പോല്‍: (www.kasargodvartha.com 16/12/2016) കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദ് രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏക ദിന മദ്ഹുറസൂല്‍ പ്രഭാഷണം ഡിസംബര്‍ 22 ന് വ്യാഴാഴ്ച രാത്രി കുമ്പോല്‍ പാപ്പംകോയ നഗറില്‍ വെച്ച് നടക്കും.
കുമ്പോല്‍ സയ്യിദ് കെ എസ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ സ്വാഗതം പറയും. കുമ്പോല്‍ സയ്യിദ് കെ എസ് മുഹമ്മദ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ എസ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പ്രര്‍ത്ഥനയും സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണവും നടത്തും. സയ്യിദ് കെ എസ് മുഹമ്മദ് ശമീം തങ്ങള്‍ നന്ദി പറയും.
Keywords: Kasaragod, Kumbol-Thangal, One day, Inauguration, One day islamic preaching on december 22nd.