city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം

കാസര്‍കോട്: (www.kasargodvartha.com 21.04.2014) ഹൊസങ്കടി ബാളിയൂര്‍ ശംസുല്‍ ഉലമ നഗറില്‍ നടന്ന കാസര്‍കോട് ജില്ലാ ഇസ്‌ലാമിക് കലാമേളയില്‍ തുരുത്തി മുഹമ്മദിയ്യ മദ്രസയ്ക്ക് മികച്ച നേട്ടം.

അഞ്ച് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മദ്‌റസ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. അഞ്ച് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലയിലെ ഏക മദ്രസയാണ് തുരുത്തി. പോയിന്റടിസ്ഥാനത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും സാധിച്ചു.
ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Ahmed Anees

ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Abdul Rahiman
ഡി. അബ്ദുർ റഹ്മാന്‍ (സൂപ്പര്‍ സീനിയര്‍ മലയാളഗാനം), സഅദുദ്ദീന്‍ (ജൂനിയര്‍ മലയാള പ്രസംഗം), മുഹമ്മദ് ഫാരിസ് (ജൂനിയര്‍ ചിത്രരചന), അഹ്മദ് അഷ്‌കര്‍ (ജൂനിയര്‍ കഥാപ്രസംഗം, സമൂഹഗാനം), അബ്ദുല്‍ ഖാദര്‍ അംജദ് (സമൂഹഗാനം), അഹ്മദ് അനീസ് (സമൂഹഗാനം) എന്നിവര്‍ ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനം നേടി.

വിജയികളെ സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.  സി.എസ്. മുഹമ്മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഉസാം മൗലവി, വി.കെ. ജുനൈദ് മൗലവി, അബ്ദുല്‍ മജീദ് മൗലവി, സിദ്ദീഖ് മൗലവി സംസാരിച്ചു.

ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Mohammed Faris
ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Amjad
ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Saaduddeen
ജില്ലാ ഇസ്‌ലാമിക് കലാമേള: തുരുത്തി മുഹമ്മദിയ്യ മദ്‌റസയ്ക്ക് മികച്ച വിജയം
Ahmed Ashkar

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  മത്സ്യത്തൊഴിലാളികളുടെ വോട്ടിനു വേണ്ടി സോണിയ മുതലക്കണ്ണീര്‍ ഒഴുക്കുന്നു: ജയലളിത

Keywords: Kasaragod, Hosangadi, Islamic, Thuruthi Muhammadiyya Madrassa, Abdul Rahman, Super Senior Malayalam Song,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia