മതപ്രഭാഷണം വ്യാഴാഴ്ച സമാപിക്കും
May 2, 2012, 23:09 IST
പടന്ന: ജമാഅത്തുല്‍ ഇസ്ലാം ദര്‍സ് കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന മതപ്രഭാഷണം വ്യാഴാഴ്ച രാത്രി 8.30 ന് റഹ്മാനിയ്യ മദ്രസ ഗ്രൌണ്ടില്‍ സമാപിക്കും. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
Keywords: Kasaragod, Padne