സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാം വിലക്കിയിട്ടില്ല: എളമരം സഖാഫി
Apr 8, 2013, 20:16 IST
കുമ്പള: സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാം വിലക്കിയിട്ടില്ലെന്നും അത് അമിതമാകാന്‍ പാടില്ലെന്നും ഇസ്ലാം മതം സ്വാതന്ത്ര്യമുള്ള മതമാണെന്നും റഹ്മത്തുല്ലാ സഖാഫി എളമരം പറഞ്ഞു. കുമ്പള കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുല്ലാഹി മഖാം ഉറൂസിന്റെ ഭാഗമായി നടത്തിവരുന്ന 14 ദിവസ മതപ്രഭാഷണ പരമ്പരയില്‍ 'ഇസ്ലാമിലെ സ്ത്രീ' എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തീബ് നസ്വീഹ് ദാരിമി സ്വാഗതം പറഞ്ഞു. സഅദിയ്യ പ്രിന്‍സിപ്പാള്‍
എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.അലികുഞ്ഞി ഉസ്താദ് ഷിറിയ, അയ്യൂബ് ഖാന്‍ സഅദി കൊല്ലം, സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സിറാജുദ്ദീന്‍ ദാരിമി കക്കാട്, താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, നാസര്‍ ഫൈസി കൂടത്തായി, മുഹമ്മദ് ജിഫ്രി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശോല തുടങ്ങിയവര്‍ സംബന്ധിക്കും. ഏപ്രില്‍ 14ന് രാവിലെ ഏഴ് മണിക്ക് മൗലീദ് പാരായണത്തോടെ അരലക്ഷം വിശ്വാസികള്‍ക്ക് അന്നദാനം നല്‍കും.
Keywords: Kumbala, Women, Freedom, Kumbala, Kannur, Panambur makham uroos, Elamaram Saqafi, Speech, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
![]() |
റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തുന്നു. |