മൈക്രോ ഇന്‍ഷുറന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം: ഏജന്‍സ് അസോസിയേഷന്
Feb 7, 2013, 20:46 IST
കാസര്‍കോട്: മൈക്രോ ഇന്‍ഷുറന്‍സ്(എല്‍.ഐ.സി.) വിഭാഗത്തിലെ സാമ്പത്തിക ഇടപാടുകളുടെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് മൈക്രോ ഇന്‍ഷുറന്‍സ് എല്‍.ഐ.സി. ഏജന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഓഫ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൈക്രോ ഇന്‍ഷുറന്‍സില്‍ അംഗങ്ങളായവരുടെ പണം അടച്ച് രസീത് നല്‍കാതിരിക്കുക, പോളിസി എടുക്കുമ്പോള്‍ പറഞ്ഞ ബോണസ് നല്‍കാതെ പോളിസി ഉടമകളെ വഞ്ചിക്കുക, നിസാരമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് സ്പെഷ്യലൈസഡ് പെര്സണ്സിനെയും ഏജന്റുമാരെയും വിഡ്ഢികളാക്കുക തുടങ്ങിയവക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് എന്‍.വി. മാത്യു, മോഹന്‍ കോട്ടൂര്‍, വി.എ. അനീഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, LIC, Kerala, CBI, Investigation, Press meet, Members, Policy, Bonus, Agents, Fool, President, Association, Kasargodvartha, Malayalam Vartha, Malayalam News, Kerala.