ഐ എന്‍ ടി യു സി നേതാവിനെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Jul 18, 2019, 10:25 IST
നീലേശ്വരം: (www.kasargodvartha.com 18.07.2019) ഐ എന്‍ ടി യു സി നേതാവിനെ വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി മണികണ്ഠന്‍ നായറാണ് (47) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 മണിെേയായാണ് മണികണ്ഠനെ വിഷം കഴിച്ച് അവശനിലയില്‍ പടിഞ്ഞാറ്റംകൊഴുവലിലെ ക്ലബ്ബ് പരിസരത്ത് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു. തന്നെ പലരും ചതിച്ചുവെന്നും താന്‍ ആരെ യും വഞ്ചിച്ചിട്ടില്ലെന്നും കുറിപ്പെഴുതിവെച്ചാണ് മണികണ്ഠന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hospital, INTUC leader hospitalized after consuming poison
< !- START disable copy paste -->