അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Mar 13, 2015, 08:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 13/03/2015) അന്യസംസ്ഥാന തൊഴിലാളിയെ ഇളമ്പച്ചിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം കൊലയാണെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കര്‍ണാടക ഹുബ്ലി സ്വദേശി ഗംഗപ്പ (41) യെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊറോപ്പാട്ടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ജോലിക്ക് എത്തിയതായിരുന്നു ഗംഗപ്പ.
ഗംഗപ്പയെ കൂടാതെ മറ്റു നാലു തൊഴിലാളികള്‍ കൂടി ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. ഇവര്‍ ജോലിക്ക് പോയപ്പോള്‍ ഗംഗപ്പ മുറിയിലുണ്ടായിരുന്നതായാണ് പറയുന്നത്. നിലത്ത് വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ രക്തവും കണ്ടെത്തി. സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കരാറുകാരനെയും കൂടെയുള്ള ജോലിക്കാരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
മരണ വിവരമറിഞ്ഞ് ഗംഗപ്പയുടെ ബന്ധുക്കല്‍ ഹുബ്ലിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ മകള്‍ക്ക് നടുറോഡില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനം
Keywords: Kasaragod, Kerala, Trikaripur, died, Murder, Police, Dead body, Postmortem, Kozhikode Medical College Hospital.
Advertisement: