ഷംസീറയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Feb 4, 2015, 16:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/02/2015) കാണാതായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഷംസീറ(22) യെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കാഞ്ഞങ്ങാട്ടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷംസീറയെ ജനുവരി 28 നാണ് കാണാതായത്. പതിവുപോലെ ജോലിക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിരുന്നില്ല.
പോലീസ് നടത്തിയ അന്വേഷണത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവിനൊപ്പമാണ് ഷംസീറ വീടുവിട്ടതെന്ന് വ്യക്തമായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Keywords : Missing, Women, Kasaragod, Kerala, Investigation, Police, Complaint, Kanhangad.