ഭര്‍തൃമതിയേയും യുവാവിനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
Feb 18, 2015, 15:45 IST
ഉദുമ: (www.kasargodvartha.com 18/02/2015) ഫെബ്രുവരി ആറിന് കാണാതായ പള്ളിക്കര കോട്ടിക്കുളം ബീച്ചിനടുത്ത് താമസിക്കുന്ന ശ്രീജ ഉമേശന്‍ (28), കളനാട് കീഴൂര്‍ കടപ്പുറത്തെ സുഭാഷ് (35) എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980916 (ബേക്കല്‍ എസ്.ഐ), 9497964395(ബേക്കല്‍ ജിഎസ്‌ഐ).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980916 (ബേക്കല്‍ എസ്.ഐ), 9497964395(ബേക്കല്‍ ജിഎസ്‌ഐ).

Keywords : Kasaragod, Kerala, Missing, Complaint, Bekal, Police, Investigation, Pallikara, Shreeja, Subash.