തെരുവു വിളക്കുകള്‍ സ്ഥാപിക്കണം: എന്‍ വൈ എല്‍
Apr 17, 2015, 08:52 IST
ഉളിയത്തടുക്ക: (www.kasargodvartha.com 17.04.2015) റഹ്മത്ത് നഗര്‍ മുതല്‍ ഉളിയത്തടുക്ക വരെയുളള തെരുവുവിളക്കുകള്‍ ഉടന്‍ പുന: സ്ഥാപിക്കണമെന്ന് എന്‍.വൈ.എല്‍. മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ അഴിച്ചു മാറ്റിയ നിലയിലാണെന്നും, ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹ വിളയാട്ടം നിത്യസംഭവമാണെന്നും രാത്ര കാലങ്ങളില്‍ മദ്രസ വിട്ട് വീട്ടിലേക്ക് പോകുന്ന വിഥ്യാര്‍ത്ഥികളും, നാട്ടുകാരും ഏറെ ദുരിതമനുഭവിക്കുകയാണെന്നും എന്‍ വൈ എല്‍ ചൂണ്ടിക്കാട്ടി.
എത്രയും പെട്ടന്ന് തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാഷണല്‍ ലീഗ് (എന്‍ വൈ എല്‍) മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് പാറക്കട്ടയും ട്രഷറര്‍ നജിബ് തായലും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Also Read:
സ്കൂളിനെ ഇളക്കി മറിച്ച കാട്ടുപോത്തിനെ വെടിവെച്ചു കൊന്നു; വീഡിയോ കാണാം
Keywords: Kasaragod, Kerala, Uliyathaduka, NYL, Natives, Madhur, Rahmath Nagar, Install Street Light in Uliyathadka: NYL.
Advertisement: