city-gold-ad-for-blogger

ശീതളപാനീയ കുപ്പിയില്‍ ചത്ത വണ്ട്

ഉപ്പള: (www.kasargodvartha.com 16.04.2014) കല്യാണ വീട്ടില്‍ കൊണ്ടുവന്ന ശീതളപാനീയ കുപ്പികളിലൊന്നില്‍ ചത്ത വണ്ട്. അടച്ച കുപ്പിക്കുള്ളിലാണ് ചത്ത വണ്ടിനെ കണ്ടെത്തിയത്.

സംഭവത്തില്‍ വീട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഉപ്പളയിലെ ഒരു കമ്പനില്‍ നിന്നാണ് കല്യാണ വീട്ടിലേക്ക് ശീതളപാനീയങ്ങള്‍ കൊണ്ടുവന്നത്. നിര്‍മാണത്തിലെ അശ്രദ്ധയാകാം വണ്ടിനെ കുപ്പിയില്‍ അടച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു.

ശീതളപാനീയ കുപ്പിയില്‍ ചത്ത വണ്ട് ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആസാമില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്ക് പരിക്ക്

Keywords: Kasaragod, Uppala, Marriage-house, Soft Drink, Bottle, 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia