ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍: കാസര്‍കോട്ടെ കെ.എസ്. ഫക്രുദ്ദീന്‍ വൈസ് പ്രസിഡണ്ട്, എം.എ. ലത്വീഫ് സെക്രട്ടറി
May 6, 2015, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2015) കോഴിക്കോട്ട് ചേര്‍ന്ന ഐ.എന്‍.എല്‍. സംസ്ഥാന കൗണ്‍സില്‍ പുതിയ ഭാരവഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലയില്‍ നിന്നും മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഫക്രുദ്ദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും മുന്‍ ദേശീയ സമിതി അംഗം എം.എ. ലത്വീഫ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലയില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാടും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദും ദേശീയ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. ഈയടുത്ത് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന ഡോ. എ.എ. അമീനും ദേശീയ സമിതി അംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു.
ഭാരവാഹികള്‍: എസ്.എ. പുതിയവളപ്പില്‍ (പ്രസിഡന്റ്), എം.എം. മാഹിന്‍, എ.എ. വഹാബ് ഹാജി, അലവി ഹാജി, കെ.എസ്. ഫക്രുദ്ദീന്‍ (വൈസ്. പ്രസിഡന്റുമാര്‍), പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് (ജന. സെക്രട്ടറി), കെ.പി. ഇസ്മായില്‍, എം.എ. ലത്വീഫ്, എന്‍.കെ. അബ്ദുല്‍ അസീസ്, കൊച്ചു മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), ബി. ഹംസ ഹാജി (ട്രഷറര്‍).
Also Read:
സെല്‍ഫി പ്രണയം; ഇറ്റലിക്ക് സംഭവിച്ചത് വന്‍ നഷ്ടം
Keywords: Kasaragod, Kerala, INL, Office- Bearers, K.S. Fakruddeen (Vise president), M.A. Latheef (Secretary), INL state council new office bearers.
Advertisement: