ഐ.എന്‍.എല്ലിനെ ഉദ്ഘാടന ചടങ്ങില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനം
Jun 1, 2013, 10:50 IST
കാസര്‍കോട്: കാസര്‍കോട് - കാഞ്ഞങ്ങാട് പാതയില്‍ നവീകണ പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ ഐ.എന്‍.എല്ലിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതീകാത്മക ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ കാസര്‍കോട് പ്രസ്സ് ക്ലബ് ജംഗ്ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത കെ.എസ്.ടി.പി. രണ്ടാം ഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഐ.എന്‍.എല്ലിനെ സംഘാടകര്‍ ഒഴിവാക്കിയത്.
പ്രതീകാത്മക പദ്ധതി ഉദ്ഘാടനം ഐ.എന്‍.എല്‍. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം നിര്‍വഹിച്ചു. മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു. സി.എം.എ. ജലീല്‍, മൊയ്തീന്‍ ഹാജി ചാല, അജിത്ത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരങ്കൈ, ഖലീല്‍ എരിയാല്‍, ആമു ഹാജി മൊവ്വല്‍, ഖാദര്‍ ആലമ്പാടി, ഹനീഫ തുരുത്തി, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, അഷ്‌റഫ് തുരുത്തി, ടി.എം. ഹംസ, അബൂബക്കര്‍ ഖാദിരി, സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മാഹിന്‍ ചേരൂര്‍, മൊയ്തു മൊവ്വല്‍, ജംഷീര്‍ മൊവ്വല്‍, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ. കമ്പാര്‍ നന്ദിപറഞ്ഞു.

Keywords: INL, Protest, Kasaragod, INL, Oommen Chandy, Kerala, News Bus Stand, Road Inauguration, Protest, Asees Kadappuram, INL protest against ignorance, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.