city-gold-ad-for-blogger

ഐഎന്‍എല്‍ രാഷ്ട്രീയ വിശദീകരണ യോഗം ഡിസംബര്‍ 3ന്

ബേക്കല്‍:  (www.kasargodvarth.com 02/12/2016) ഇന്ത്യന്‍ നാഷണല്‍ ലീഗ് ബേക്കല്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 3 ന് ശനിയാഴ്ച ബേക്കല്‍ ജങ്ക്ഷനില്‍ രാഷ്ട്രീയ വിഷദീകരണ യോഗം സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് മവ്വലില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം ബേക്കലില്‍ സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ പ്രാസംഗികരായ ഐഎന്‍എല്‍ മലപ്പുറം ജില്ലാ സെക്രട്ടറി സി പി അബ്ദുല്‍ വഹാബ്, ഇടുക്കി ജില്ലാ സെക്രട്ടറി എം എം സുലൈമാന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

ഐഎന്‍എല്‍ രാഷ്ട്രീയ വിശദീകരണ യോഗം ഡിസംബര്‍ 3ന്

Keywords: Kasaragod, Bekal, INL, Meet, Committee, Mavval, Rally, CP Abdul Vahab, MM Sulaiman, Speech, Saturday, INL political meeting on December 3rd.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia