ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍
Nov 11, 2016, 09:17 IST
പള്ളിക്കര: (www.kasargodvartha.com 11/11/2016) ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് കൗണ്‍സില്‍ യോഗം പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഖാദര്‍ തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
ഉദുമ മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, കപ്പണ മുഹമ്മദ് കുഞ്ഞി, എം ഏ കുഞ്ഞബ്ദുല്ല, കെ കെ അബ്ദുല്‍ ഖാദര്‍, പി ഹമീദ്, ബി കെ സാലിഹ്, എം ഏ ഹംസ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എം മൊയ്തു സ്വാഗതവും നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍. പ്രസിഡന്റ്: ഇബ്രാഹിം പള്ളിപ്പുഴ. സെക്രട്ടറി: കെ എം മൊയ്തു. ട്രഷറര്‍: എം യു ഹംസ. വൈസ് പ്രസിഡന്റുമാര്‍: പി മുഹമ്മദ്, പി കുഞ്ഞബ്ദുല്ല, അബൂബക്കര്‍ അബ്ബാസ് ഹാജി, ജനറല്‍ സെക്രട്ടറി: കെ എം മൊയ്തു. ജോയിന്റ് സെക്രട്ടറിമാര്‍: മവ്വല്‍ കുഞ്ഞബ്ദുല്ല. കെ ഏ മുഹമ്മദ് കുഞ്ഞി. സി ഏ ബഷീര്‍.
Keywords: Kasaragod, Pallikara, INL, Office- Bearers, Elected, President, Ibrahim Pallippuza, Secretary, KM Moidhu, Thresher, AU Hamsa.
![]() |
പ്രസിഡന്റ് ഇബ്രാഹിം പള്ളിപ്പുഴ |
![]() |
സെക്രട്ടറി കെ എം മൊയ്തു |
![]() |
ട്രഷറര്‍ എം യു ഹംസ. |
Keywords: Kasaragod, Pallikara, INL, Office- Bearers, Elected, President, Ibrahim Pallippuza, Secretary, KM Moidhu, Thresher, AU Hamsa.