ഐ.എന്‍.എല്‍ രാഷ്ട്രീയ കാര്യ സമിതി യോഗം തുടങ്ങി
Apr 25, 2013, 14:06 IST
കാസര്‍കോട്: വരുന്ന ലോക സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച ചെയ്യുന്നതിനായി ഐ.എന്‍.എല്‍. രാഷ്ട്രീയ കാര്യ സമിതി യോഗം കാസര്‍കോട് സ്പീഡ്‌വെഇന്‍ ഹാളില്‍ ആരംഭിച്ചു.
വിലക്കയറ്റം ഉള്‍പെടെയുള്ള ജനദ്രോഹ നിലപാടുകള്‍ സ്വീകരിക്കുന്ന മന്‍മോഹന്‍ സിംഗ് നയിക്കുന്ന യു.പി.എ സര്‍ക്കാറിനെതിരെയായിരിക്കും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുക എന്ന നേതാക്കള്‍ സൂചിപ്പിച്ചു. അതേ സമയം ബി.ജെ.പി. ഭരണത്തിലേറുന്നത് തടയുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കണെമെന്ന വാദവും നേതാക്കളില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് രാഷ്ട്രീയ സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. തീരുമാനം വൈകിട്ട് മൂന്നു മണിയോടെ നേതാക്കള്‍ അറിയിക്കും.
അഖിലേന്ത്യാപ്രസിഡന്റ് പ്രൊ. മുഹമ്മദ് സുലൈമാന്‍, ജനറല്‍ സെക്രട്ടറി അന്‍സാരി, അഹ്മദ് ദേവര്‍കോവില്‍, മുന്‍ തമിഴ്‌നാട് എം.എല്‍.എ. എന്‍.വി.കെ. നിസാമുദ്ദീന്‍ തുടങ്ങിയവരാണ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ പങ്കെടുക്കുന്നത്.
Related News:
ലോക സഭാ തെരഞ്ഞെടുപ്പില്‍ INL 53 സീറ്റില്‍ മത്സരിക്കും; കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പം
Keywords: INL, Meeting, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.