ഐ.എന്‍.എല്‍ ലോക്സഭാ മണ്ഡലം കണ്വെന്ഷന് 14 ന്
Aug 24, 2013, 16:19 IST
കാസര്‍കോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജീവമാക്കാന്‍ ഐ.എന്‍.എല്‍ ലോക്സഭാ മണ്ഡലം കണ്വെന്ഷന് സെപ്റ്റംബര്‍ 14 ന് കാസര്‍കോട്ട് വെച്ച് നടത്താന്‍ ജില്ലാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും, മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു.
മണ്ഡലം, പഞ്ചായത്ത്, ബൂത്ത് കണ്‍വെന്‍ഷനുകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, എം.എ ലത്വീഫ്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ്, ഹംസ മാസ്റ്റര്‍, മുസ്തഫ തോരവളപ്പ്, സി.എം.എ ജലീല്‍, ഇഖ്ബാല്‍ മാളിക, മൊയ്തീന് ഹാജി ചാല, പി.കെ അബ്ദുല്‍ സലാം, അബ്ദുര്‍ റഹ്മാന് കാഞ്ഞങ്ങാട്, മുസ്തഫ കുമ്പള, റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചേരങ്കൈ, ഹനീഫ് കടപ്പുറം, അബ്ദുര്‍ റഹ്മാന് തെരുവത്ത്, ഷൗക്കത്ത് പൂച്ചക്കാട്, ഖലീല്‍ എരിയാല്‍, ഹനീഫ് തുരുത്തി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Also Read:
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

Keywords : Kasaragod, INL, Convention, Kerala, Meeting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.