city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ എല്‍- ഐ എം സി സി മഹര്‍ 2016: ഫോറം വിതരണം മാര്‍ച്ച് ഒന്നിന്

ബേക്കല്‍: (www.kasargodvartha.com 29.02.2016) ഐ എന്‍ എല്‍- ഐ എം സി സി ബേക്കല്‍ ഹദ്ദാദ് നഗറില്‍ സംഘടിപ്പിക്കുന്ന മഹര്‍ 2016 ന്റെ തിയ്യതി പ്രഖ്യാപനവും മഹര്‍ 2016 ലേക്കുള്ള ഫോറം വിതരണവും മാര്‍ച്ച് ഒന്നിന് രാവിലെ ഒമ്പത് മണിക്ക് ഹദ്ദാദ് നഗര്‍ മഹര്‍ ഓഫീസില്‍ വെച്ച് നടക്കും.

ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി ഹുസൈന്‍ ഹാജി അധ്യക്ഷത വഹിക്കും. ഉദുമ എം എല്‍ എ, കെ കുഞ്ഞിരാമന്‍ തിയ്യതി പ്രഖ്യാപിക്കും. ഫോറം വിതരണോദ്ഘാടനം പള്ളിക്കര പഞ്ചായത്ത് സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി പി കെ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

ടി എ ലത്തീഫ് (പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഹദ്ദാദ് നഗറിലെ മുതിര്‍ന്ന പൗരന്മാര്‍, ഐ എന്‍ എല്‍ നേതാക്കള്‍, മറ്റു സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-മത നേതാക്കള്‍ സംബന്ധിക്കും.
ഐ എന്‍ എല്‍- ഐ എം സി സി മഹര്‍ 2016:  ഫോറം വിതരണം  മാര്‍ച്ച് ഒന്നിന്

Keywords:  INL, IMCC, Bekal, Pallikara, K. Kuniraman (Uduma), kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia