city-gold-ad-for-blogger

കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ഐ.എന്‍.എല്‍

കാസര്‍കോട്: (www.kasargodvartha.com 09.04.2014) കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ പേരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദീഖിന് വോട്ടുചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് പിഎ മുഹമ്മദ്കുഞ്ഞി പറഞ്ഞു.

വിശ്വാസികളും വിവിധ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരും അടങ്ങിയ കമ്മിറ്റിയാണ് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി. ചിലരുടെ വ്യക്തിതാല്‍പര്യത്തിന് വേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തിയത്. നാളിതുവരെ കേട്ടുകേല്‍വിയില്ലാത്തതാണ് ഇത്തരം തീരുമാനം. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്, അദ്ദേഹം പറഞ്ഞു.
കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ഐ.എന്‍.എല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഐ.എന്‍.എസ് വിക്രാന്ത് 60 കോടിക്ക് വിറ്റു

Keywords:  Malayalam News, Kasaragod, Kizhur, Election-2014, Election, INL.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia