അരാഷ്ട്രീയത്തിനെതിരെ യുവജനങ്ങള്‍ ഉണരണം: എന്‍.വൈ.എല്‍
Apr 24, 2013, 20:26 IST
![]() |
ഐ.എന്‍.എല്‍. ജില്ലാ സമ്മേളന യുവജന സംഗമം എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ താജുദ്ദീന്‍ മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
പൊതുപ്രവര്‍ത്തനം രാഷ്ട്രീയ നന്മയ്ക്ക് ഉപയോഗപ്പെടുത്തേണ്ടവര്‍ അരാഷ്ട്രീയത്തിലൂടെ യുവജനതയെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നു. ഇതിനെതിരെ യുവജനങ്ങള്‍ ഉണരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി മണികണ്‍ഠന്‍, എ.ഐ.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. റഹീം ബെണ്ടിച്ചാല്‍ അദ്ധ്യക്ഷതവഹിച്ചു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ഹനീഫ് നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, NYL, INL, Thajudheen Mattanur, Conference, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.