ഐ.എന്‍.എല്‍. ജില്ലാ സമ്മേളനം: കൊടിമര-പതാക ജാഥകള്‍ പ്രയാണമാരംഭിച്ചു
Apr 22, 2013, 13:54 IST
കാസര്‍കോട്: ഏപ്രില്‍ 23 മുതല്‍ 26 വരെ കാസര്‍കോട്ടു നടക്കുന്ന ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള കൊടിമരവും പതാകയും വഹിച്ചു കൊണ്ടുള്ള ജാഥകള്‍ പ്രയാണം ആരംഭിച്ചു. കൊടിമര ജാഥ കുഞ്ചത്തൂരില്‍ ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി കെ.എസ്. ഫക്രുദ്ദീന്‍, ജാഥാ ക്യാപ്റ്റന്‍ അസീസ് കടപ്പുറത്തിന് കൊടിമരം കൈമാറി ഉദ്ഘാടനം ചെയ്തു.
ജാഥ മഞ്ചേശ്വരം മണ്ഡലത്തിലെയും കാസര്‍കോട് മണ്ഡലത്തിലെയും സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് സമ്മേളന നഗരിയായ പുതിയ ബസ് സ്റ്റാന്‍ഡിലെ സി.എച്ച്. അഹ്മദ് ഹാജി നഗറില്‍ സമാപിക്കും.
വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ കെ.എസ്. ഫക്രുദ്ദീന്‍, അസീസ് കടപ്പുറം, സി.എം.എ. ജലീല്‍, മുസ്ത്വഫ തോരവളപ്പ്, സിദ്ദിഖ് ചേരങ്കൈ, ഖലീല്‍ ഏരിയാല്‍, ഹൈദര്‍ കുളങ്കര, ടി.എം. ഹംസ, ഖാദര്‍ ആലംപാടി, നൗഷാദ് എരിയാല്‍, മൊയ്തീന്‍ നാട്ടക്കല്‍, മുസ്ത്വഫ കുളങ്കര, ഷെയ്ഖ് അഹ്മദ് ഹനീഫ്, കുഞ്ഞാമു ആലംപാടി, മൗലവി അബ്ദുല്ല, ഫസല്‍ ഹാജി, ഹനീഫ് തുരുത്തി, ഹനീഫ് മഞ്ചേശ്വരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ നിന്ന് പ്രയാണം ആരംഭിച്ച പതാക ജാഥ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.പി. അബ്ദുല്‍ ഖാദറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്വീകരണ യോഗങ്ങളില്‍ വി.എന്‍.പി. അബ്ദുര്‍ റഹ്മാന്‍, റഹീം ബെണ്ടിച്ചാല്‍, ഇ.കെ.കെ. പടന്നക്കാട്, ഹംസ മാസ്റ്റര്‍, എം.എ. ലത്വീഫ്, മാട്ടുമ്മല്‍ ഹസന്‍, അബ്ദുര്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, അഫീല്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: INL, District-Conference, Manjeshwaram, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.