ഐ.എന്‍.എല്‍ ജില്ലാ സമ്മേളനം: കുടുംബസംഗമം നടത്തി
Apr 23, 2013, 21:33 IST
കാസര്‍കോട്: ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് സിറ്റി ടവറില്‍ കുടുംബസംഗമം നടത്തി. കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. സുലൈഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്ങര സ്വാഗതം പറഞ്ഞു.
ഇ.കെ.കെ. പടന്നക്കാട് മുഖ്യപ്രഭാഷണം നടത്തി. പി.എ. മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറി കെ.എസ്. ഫക്രുദ്ദിന്‍ ഹാജി, മൊയ്തീന്‍കുഞ്ഞി കളനാട്, സി.എം.എ. ജലീല്‍, മുസ്ത്വഫ തോരവളപ്പ്, എം.എ. ലത്തീഫ്, കപ്പണ മുഹമ്മദ്കുഞ്ഞി, മാട്ടുമ്മല്‍ ഹസന്, തുടങ്ങിയവര്‍ സംസാരിച്ചു.
Related News:
ഐ.എന്‍.എല്‍. ജില്ലാ സമ്മേളനം: എന്‍.വൈ.എല്‍. ഭീമന് കേക്ക് മുറിച്ചു
Keywords: P.P. Shyamala Devi, INL, District-Conference, Family Meet, M. Sulaikha, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.