ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പ്രകടനത്തോടെ സമാപനം
Apr 26, 2013, 23:58 IST
കാസര്‍കോട്: നാല് ദിവസങ്ങളിലായി കാസര്‍കോട് നടന്നുവന്ന ഐ.എന്‍.എല്‍. ജില്ലാസമ്മേളനത്തിന് ഉജ്ജ്വല പ്രകടനത്തോടെ സമാപനം. പുലിക്കുന്നില്‍ നിന്നും വൈകിട്ട് ആറ് മണിയോടെ ആരംഭിച്ച പ്രകടനം എം.ജി. റോഡ്ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡിലെ സമ്മേളന വേദിയായ അഹ്മദ് ഹാജി നഗറില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ജില്ലയില്‍ ഐ.എന്‍.എല്ലിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു പ്രകടനം.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാപ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. അഹ്മദ് ദേവര്‍കോവില്‍, അഡ്വ. അലാവുദ്ദീന്‍ അന്‍സാരി എം.ജി.കെ. നിസാമുദ്ദീന്‍ എ.പി. അബ്ദുര്‍ റഹ്മാന്‍ വഹാബ്, ഹംസ ഹാജി, കെ.പി. ഇസ്മാഇല്‍, കെ.എസ്. ഫക്രുദ്ദീന്‍, മൊയ്ദീന്‍ കുഞ്ഞി കളനാട്, എം.എ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ഇ.കെ.കെ. പടന്നക്കാട് നന്ദിപറഞ്ഞു.
Keywords: Conference, INL, Kasaragod, Kerala, INL Kasaragod district conference concluded, Rally, P.A. Muhammed Kunhi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.