city-gold-ad-for-blogger

ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

കാസര്‍കോട് :  ഐ.എന്‍.എല്‍ ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം. പുതിയ ബസ് സ്റ്റാന്റിന് സമീപം സി.എച്ച്. അഹമ്മദ് ഹാജി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പി.എ. മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടു നല്‍ക്കുന്ന സമ്മേളനത്തിന് ആരംഭം കുറിച്ചത്.

ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന സെക്രട്ടറി കെ.എസ് ഫക്രുദ്ദിന്‍ ഹാജി, മൊയ്തീന്‍കുഞ്ഞി കളനാട്, സി.എം.എ. ജലീല്‍, മൊയ്തീന്‍ കുഞ്ഞി ചാല,  റഹിം ബെണ്ടിച്ചാല്‍, മുസ്ത്വഫ തോരവളപ്പ്, എം.എ. ലത്തീഫ്, സിദ്ദിഖ് ചേരങ്കൈ, അബൂബക്കര്‍, ഹനീഫ് കടപ്പുറം, പി.എം. ഹംസ, ഇക്ബാല്‍ മാളിക, കെ.കെ. അബ്ദുല്ലകുഞ്ഞി, ഇ.കെ.കെ. പടന്നക്കാട്, കപ്പണ മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പുതിയ ബസ് സ്റ്റാന്റ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എസ്.എ. പുതിയവളപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ടി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു.

ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

ഐ.എന്‍.എല്‍. ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം

Keywords:  INL, District-Conference, Flag-Off, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia