വൈദ്യുതി ഓഫീസിന് മുന്നില്‍ ഐ.എന്‍.എല്‍ ധര്‍ണ
Oct 24, 2012, 14:50 IST
കാസര്‍കോട്: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പവര്‍കട്ട് പിന്‍വലിക്കണമെന്നാവശ്യപെട്ട് ഐ.എന്‍.എല്‍. കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് വൈദ്യുതി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ധര്‍ണ ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. മൊയ്തീന് ഹാജി ചാല അധ്യക്ഷത വഹിച്ചു. സി.എം.എ. കരീം സ്വാഗതം പറഞ്ഞു. സിദ്ദിഖ് ചേരങ്കൈ, ഹൈദര്‍ കുളങ്കര, ഖലീല്‍ എരിയാല്‍ ,മുസ്തഫ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു.
Keywords: INL, Power Cut, March, Electricity, Office, Kasaragod, Nellikunnu, Kerala