ഐ.എന്‍.എല്‍ സ്വീകരണവും പൊതുയോഗവും ഞായറാഴ്ച
Sep 28, 2013, 09:15 IST
ബേക്കല്‍: വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്നവര്‍ക്ക് ഐ.എന്‍.എല്‍ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന സ്വീകരണവും വിശദീകരണ യോഗവും ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ബേക്കല്‍ ജംഗ്ഷനില്‍ നടക്കും.
ഐ.എന്‍.എല്‍ സംസ്ഥാന - ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.
Keywords : INL, Meeting, Bekal, Kasaragod, Kerala, Reception, Pallikkara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഐ.എന്‍.എല്‍ സംസ്ഥാന - ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.

Advertisement: