ഐ.എന്‍.എല്‍ സമ്മേളനം: പ്രവാസി സംഗമം നടന്നു
Apr 24, 2013, 20:04 IST
കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രവാസി സംഗമം ദേരാസിറ്റിഹാളില്‍ നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു.
പി.എ. മുഹമ്മദ് കുഞ്ഞി, അസീസ് കടപ്പുറം, ഹനീഫ് പെരുമ്പള, സി.വി. ബാബു, മുസ്തഫ തോരവളപ്പ്, മാട്ടുമ്മല്‍ ഹസന്‍, ഖലീല്‍ എരിയാല്‍ എന്നിവര്‍ പ്രസംഗിച്ചു. ശേഷം തൊഴിലാളി സംഗമവും നടന്നു. തൊഴിലാളികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എന്‍.എല്‍.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. മുസ്തഫ പറഞ്ഞു. ചടങ്ങില്‍ എന്‍.എല്‍.യു. ജില്ലാ പ്രസിഡണ്ട് സി.എം.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, വിവിധ ട്രേഡ്‌യൂണിയന്‍ നേതാക്കളായ ടി.കെ. രാജന്‍ (സി.ഐ.ടി.യു), പി.എ. തങ്കച്ചന്‍ (ഐ.എന്‍.ടി.യു.സി), കരിവെള്ളൂര്‍ വിജയന്‍ (യു.ടി.യു.സി), അബ്ദുല്‍ ഹമീദ് (എസ്.ഡി.ടി.യു) എന്നിവടര്‍ പങ്കെടുത്തു. എന്‍.എല്‍.യു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം സ്വാഗതവും ട്രഷറര്‍ കപ്പണ മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords : Kasaragod, INL, District-Conference, Kerala, Pravasi Sangamam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.