city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി എച്ച് സി തീരദേശ ആശുപത്രിയായി ഉയര്‍ത്തുക, കിടത്തി ചികിത്സ ആരംഭിക്കുക, ഡോക്ടര്‍മാരെയും നഴ്സിംഗ് സ്റ്റാഫിനെയും സ്ഥിരമായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധര്‍ണ്ണ

ചെമ്പരിക്ക: www.kasargodvartha.com 05/08/2017) കളനാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തീരദേശ ആശുപത്രിയായി ഉയര്‍ത്തുക, കിടത്തി ചികിത്സ ആരംഭിക്കുക, ഡോക്ടര്‍മാരെയും നഴ്സിംഗ് സ്റ്റാഫിനെയും സ്ഥിരമായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ എന്‍ എല്‍ ധര്‍ണ്ണ നടത്തി. ഐ എന്‍ എല്‍ ചെമ്പരിക്ക ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ്ണാ സമരം നടത്തിയത്.

എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ടി എം എ റഹ് മാന്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി, ലത്തീഫ് മാണി, സിറാജ് എം സി, ഹംസ കെ എച്ച്, ഇഖ്ബാല്‍, ഹക്കീം പടോസി എന്നിവര്‍ പ്രസംഗിച്ചു. ശാഖ സെക്രട്ടറി റഷീദ് കുന്നില്‍ സ്വഗതവും ബി എ മുഹമ്മദ് നന്ദിയും പറഞ്ഞു.

പി എച്ച് സി തീരദേശ ആശുപത്രിയായി ഉയര്‍ത്തുക, കിടത്തി ചികിത്സ ആരംഭിക്കുക, ഡോക്ടര്‍മാരെയും നഴ്സിംഗ് സ്റ്റാഫിനെയും സ്ഥിരമായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധര്‍ണ്ണ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: INL conducts Dharna in front of Kalanad primary health center , news, kasaragod, Chembarika, hospital, Doctor, health, Dharna, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia