കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്ക് താക്കീതായി ഐഎന്‍എല്‍ ധര്‍ണ
Nov 19, 2016, 12:22 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2016) ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് എസ്ബിഐ ബാങ്കിന് മുന്നില്‍ നടത്തിയ ധര്‍ണ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്ക് താക്കീതായി മാറി. ജനദ്രോഹ നടപടി അവസാനിപ്പിക്കുന്നത് വരെ ശക്തമായ സമരപരിപാടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ദീന്‍ പറഞ്ഞു.
സഫറുല്ലാഹ് ഹാജി പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, സി എം എ ജലീല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മുനീര്‍ കണ്ടാളം, റഹീം ബെണ്ടിച്ചാല്‍, ഇക്ബാല്‍ മാളിക, അബ്ദുര്‍ റഹ് മാന്‍ കളനാട്, ഹനീഫ ഹാജി, റസാഖ് പുഴക്കര, മൊയ്തീന്‍ ഹാജി ചാല, ഹനീഫ് കടപ്പുറം, ഹംസ മാസ്റ്റര്‍, അഡ്വ. ഷെയ്ഖ് ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: INL, kasaragod, Bank, Fake Notes, Political party, Dharna, inauguration, SBI, Central Government, Narendra Modi, BJP.