റോഡില്‍ പരിക്കേറ്റ് കിടന്ന പരുന്തിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി ഫോറസ്റ്റിന് കൈമാറി
Dec 22, 2017, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2017) റോഡില്‍ പരിക്കേറ്റ് കിടന്ന പരുന്തിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. കാസര്‍കോട് ചളിയംങ്കോട് റോഡ് വക്കിലാണ് വലിയ പരുന്ത് കാലിന് പരിക്കേറ്റ് പറക്കാനാകാതെ വീണ് കിടന്നത്. വഴിയാത്രക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് ഇതുവഴി പോവുകയായിരുന്ന കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് പരുന്ത് പരിക്കേറ്റ് കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പോലീസ് വെറ്റിനറി ആശുപതിയിലെത്തിച്ച് ശുശ്രൂഷ നല്‍കിയ ശേഷം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പരുന്തിനെ വനത്തില്‍ വിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Treatment, hospital, Injured eagle taken to veterinary hospital hospital by police < !- START disable copy paste -->
ഉടന്‍ തന്നെ പോലീസ് വെറ്റിനറി ആശുപതിയിലെത്തിച്ച് ശുശ്രൂഷ നല്‍കിയ ശേഷം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പരുന്തിനെ വനത്തില്‍ വിടുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Treatment, hospital, Injured eagle taken to veterinary hospital hospital by police